India vs australia 3rd test match day three
Pujara and Kohli gone for a duck
ഒന്നാമിന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ടീം ഇന്ത്യ മൂന്നാംദിനം രണ്ടാം ഇന്നിങ്സിൽ തകരുകയാണ്. 4 വിക്കറ്റുകൾ ആണ് ഇന്ത്യക്ക് നഷ്ടമായത്.... ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 443 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 151 റൺസിന് പുറത്തായിരുന്നു...